മഞ്ചേരി: എളയൂർ സ്വദേശി പി.പി. അലവിക്കുട്ടി (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മഷ്ബൂബ്, തസ്നി, ഖെൻസ, സ്വാലിഹ. മരുമക്കൾ: സംഷീർ, അനീസ്, അനീസ്ബാബു.