കോട്ടക്കൽ: പുത്തൂർ അരിച്ചോൾ പരേതനായ ചോലക്കൽ കുഞ്ഞിപ്പോക്കുവിെൻറ മകൻ ഹുസൈൻ (66) നിര്യാതനായി. ഭാര്യ: ബിരിയാമു. മക്കൾ: ജാസ്മിൻ, ജാസിം ഹുസൈൻ, ജാബിർ, ജസീന. മരുമക്കൾ: മുസ്തഫ (കോട്ടക്കൽ അർബൻ ബാങ്ക്), ഷാജൻ ചോലക്കൽ, ഷംസീറ, നജീബ.