നാരങ്ങാനം: പാറയിടുക്കിൽ ദിവാകരെൻറ ഭാര്യ സുമതി (76) നിര്യാതയായി. മക്കൾ: മണിമോൾ, പ്രസന്നൻ, ചന്ദ്രദാസ്, വിജയകുമാർ. മരുമക്കൾ: അമ്പിളി, രമ, ശ്രുതി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.