എരമംഗലം: നാക്കോലയിൽ താമസിക്കുന്ന ചത്തൂെൻറകായിൽ ശാഹുൽ ഹമീദ് (62) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഹാഷിം, അനസ്, ഹസ്ന, ഹന്ന. മരുമക്കൾ: മുജീബ്, മുഹ്സിന. സഹോദരങ്ങൾ : മുഹമ്മദലി, ഇബ്രാഹിം (വെളിയങ്കോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്), അബ്ദുല്ല, കുഞ്ഞിമോൾ.