തിരുവല്ല: കുറ്റൂർ തട്ടാരുപറമ്പിൽ കുട്ടൻപിള്ള (92) നിര്യാതനായി. ഭാര്യ: ഹരിപ്പാട് വല്യത്ത് വീട്ടിൽ ശാന്തമ്മാൾ. മക്കൾ: സന്തോഷ്കുമാർ (ദുബൈ), സുമേഷ്കുമാർ, സുഭാഷ്കുമാർ (ഷാർജ), സിന്ധു. മരുമക്കൾ: സുനിൽ (മിലിട്ടറി സർവിസ്, ജമ്മു), ലീന, രശ്മി. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.