പന്തളം: കുടശ്ശനാട് പടിഞ്ഞാറെ മുക്കത്ത് പി. ശാമുവൽ (75) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: മിനി, റജി (സി.ആർ.പി.എഫ് ചണ്ഡിഗഡ്), റോയി. മരുമക്കൾ: കുഞ്ഞുമോൻ, മോനി, രാജി. സംസ്കാരം പിന്നീട്.