കോതമംഗലം: കവളങ്ങാട് പാലപ്പിള്ളി പി.വി. ജോസഫ് (കോതമംഗലം പാലപ്പിള്ളി ഇലക്ട്രിക്കൽസ് -93) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സോഫി, എൽദോ, ലിസി. മരുമക്കൾ: പരേതരായ ഫിലിപ്, പോൾ, സുജ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കവളങ്ങാട് സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.