കോതമംഗലം: ഇരമല്ലൂർ പാടത്തിൽ പുത്തൻപുര പി.പി. രമേശൻ (60) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: പാർവതി, അശ്വതി (കാനഡ). മരുമക്കൾ: ദീപക്, ശ്രീജിത്ത് (കാനഡ). സംസ്കാരം ഞായറാഴ്ച രാത്രി എട്ടിന് ചെറുകുന്നത്തെ വീട്ടുവളപ്പിൽ.