ആലുവ: ഇലഞ്ഞിക്കായി അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ സുലൈഖ (75) നിര്യാതയായി. മക്കൾ: നജീബ്, നവാസ്, നാദിർഷ, നദീറ. മരുമക്കൾ: സാജിത, ഷാഹിന, റീന, പരേതനായ നജീബ്.