മൂവാറ്റുപുഴ: ചാത്തക്കണ്ടം സി.വി. ജോൺ (84) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: അഡ്വ. ജനീവൻ (ഇംഗ്ലണ്ട്), അഡ്വ. പോൾ, സിംല ബിനോ (കുവൈത്ത്). മരുമക്കൾ: മരീന, ജിഷ, ബിനോ ജേക്കബ്. സംസ്കാരം ശനിയാഴ്ച 10ന് കാരക്കുന്നം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.