തോപ്പുംപടി: അഞ്ജലി ഓഡിറ്റോറിയത്തിന് സമീപം കൂട്ടിങ്കൽ ലെയിനിൽ പരേതനായ അബ്ദുൽ സത്താർ ഹാറൂൺ സേട്ടിെൻറ (ബേൽ സത്താരി) മകൻ എ.എസ്. മുഹമ്മദ് കാസിം സേട്ട് (84) നിര്യാതനായി. മാതാവ്: പരേതയായ ഐഷു ബായി. ഭാര്യ: ഫാത്തിമ കാസിം. മക്കൾ: എം.കെ. ഷമീർ, മഹ്മൂദ ബായി. മരുമക്കൾ: സുൽഫിക്കർ, റീജ.