എടവനക്കാട്: താണിയത്ത് റോഡ് കോണത്ത് തോമസ് (81) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: അംേബ്രാസ്, ആനി, ജോയി, മോനിക്ക, റാഫേൽ. മരുമക്കൾ: മോളി, ഔസേപ്പ്, ശീതൾ, സെബാസ്റ്റ്യൻ, ഷെൻസി.