പള്ളിക്കര: അമ്പലപ്പടി മേക്കോത്ത് മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കള്‍: അന്‍സല്‍, അജ്മല്‍, ജംഷിയ. മരുമക്കള്‍: ഐഷ, ഫാത്തിമ, സിനാന്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനില്‍.