കിഴക്കമ്പലം: ചേലക്കുളം ചക്കരക്കാട്ട് പരേതനായ സൈതു ഹാജിയുടെ ഭാര്യ കുഞ്ഞാമ (95) നിര്യാതയായി. മക്കൾ: വീരാൻ ഹാജി, സൈദുമുഹമ്മദ്, കുഞ്ഞുപിള്ള, മക്കാർ, ഹുസൈൻ, നഫീസബീവി, ഐഷ ബീവി. മരുമക്കൾ: കരീം, ബഷീർ, ഫാത്തിമ, റുഖിയ, റഷീദ, ഫാത്തിമ, റുഖിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ചേലക്കുളം വലിയപള്ളി ഖബർസ്ഥാനിൽ.