കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം കൂട്ടുങ്ങൽ വീട്ടിൽ ഹരിദാസ് (68) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിപിൻദാസ് (എ.വി.ടി), ഷിബിൻദാസ്. മരുമക്കൾ: മഞ്ജു, ബിനിത (കുസാറ്റ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശശ്മാനത്തിൽ.