പിറവം: പാഴൂർ വഞ്ചികുഴിയിൽ റിട്ട. പോസ്റ്റ്മാൻ എം.കെ. കുഞ്ഞപ്പെൻറ ഭാര്യ ലാലി (സാറാകുഞ്ഞ് -61) നിര്യാതയായി. മഞ്ഞപ്ര കൂരൻ കുടുംബാംഗമാണ്. മക്കൾ: അജയ് (കാനഡ), അഞ്ജലി (എം.എസ്.ഡബ്ല്യു വിദ്യാർഥിനി, ബി.വി.എം കോളജ്, ചേർപ്പുങ്കൽ). സംസ്കാരം പിന്നീട്.