മട്ടാഞ്ചേരി: വടക്കേ ചെറളായി പദ്മനിവാസിൽ പരേതനായ നാരായണ ഷേണായിയുടെ (പുരുഷോത്തം) ഭാര്യ രാധാഭായ് (75) നിര്യാതയായി. മക്കൾ: സുരേഷ്, ഉഷ, ജയശ്രീ, ഇന്ദുമതി, പ്രിയ. മരുമക്കൾ: രഞ്ജിത, പരേതനായ ബാലകൃഷ്ണ കമ്മത്ത്, രവീന്ദ്രൻ, രാജേന്ദ്ര പ്രഭു, ജയറാം.