മൂവാറ്റുപുഴ: ആരക്കുഴ കല്‍ക്കട്ട പ്രോവിന്‍സ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സംഭാഗം സിസ്റ്റര്‍ അന്ന തെക്കേല്‍ (84) നിര്യാതയായി. ആരക്കുഴ തെക്കേല്‍ ഇട്ടൂപ്പ് - അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതയായ മറിയക്കുട്ടി ആയവന, പരേതയായ കത്രിക്കുട്ടി പണ്ടപ്പിള്ളി, ചിന്നമ്മ മണ്ണത്തൂക്കാരന്‍ മൂവാറ്റുപുഴ, ജോസഫ് തെക്കേല്‍ (റിട്ട. അധ്യാപിക, സെൻറ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍, ആനിക്കാട്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൊൽക്കത്ത കൃഷ്ണനഗര്‍ സീനിയര്‍ ഹോളിഫാമിലി ചാപ്പല്‍ സെമിത്തേരിയിൽ.