മരട്: നെട്ടൂര്‍ പരുത്തിച്ചുവട്ടില് ബസിറങ്ങി റോഡ് മുറിച്ചുകടക്കുേമ്പാൾ ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു. നെട്ടൂര്‍ ഉമ്മാത്തറ ജോസിയാണ് (64) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏേഴാടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാടവന സെൻറ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കള്‍: ഷിമ, നിമ്മി. മരുമകന്: ഷിബു.