പനങ്ങാട്: മാടവന തെക്കേ ഊരംകോട്ട് പരേതനായ അബ്ദുല്‍ ഖാദറിെൻറ ഭാര്യ സൈനബ (86) നിര്യാതയായി. മക്കള്‍: പരേതനായ ടി.എ. മുഹമ്മദ് കുട്ടി, ടി.എ. യൂസുഫ് (റിട്ട. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്). മരുമക്കള്‍: നസീമ, ജമീല. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് മാടവന മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.