താമരശ്ശേരി: പരപ്പന്‍പൊയിൽ ഇളംകുറിഞ്ഞിയില് രവി-ഷീജ ദമ്പതികളുടെ മകൾ ആർ.എസ്. ശ്രേയ (13) നിര്യാതയായി. താമരശ്ശേരി ഗവ. െെഹസ്കൂൾ വിദ്യാർഥിയാണ്. സഹോദരൻ: സിദ്ധാർഥ്.