ചേളന്നൂര്‍: മുതുവാട്ടുതാഴം പിലാത്തോട്ടത്തില്‍ മീത്തല്‍ വേലായുധന് (67) നിര്യാതനായി. പരേതരായ കോരെൻറയും ചെറിയപെണ്ണിെൻറയും മകനാണ്. ഭാര്യ: സൗമിനി. മക്കള്‍: വിബീഷ്, സബിത. മരുമക്കള്‍: ശ്രീധന്യ, ജയരാജന്. സഹോദരങ്ങള്‍: രാജന്, ജാനകി, പരേതനായ രവി.