നരിക്കുനി: പാറന്നൂർ മേപ്പരുമന അയമു ഹാജിയുടെ ഭാര്യ ആമിന (64) നിര്യാതയായി. പരേതരായ അബ്ദുറഹ്മാൻ -ഇമ്പിച്ചായിഷ ദമ്പതികളുടെ മകളാണ്.