ബാലുശ്ശേരി: മഞ്ഞപ്പാലത്തിനടുത്ത് പൊയിലിൽ ഉണ്ണി മാധവൻ നായർ (72) നിര്യാതനായി. ബാലുശ്ശേരി പൊലീസ് സ്റ്റേഷന് സമീപം ചായക്കച്ചവടം നടത്തിവരുകയായിരുന്നു. ഭാര്യ: സത്യഭാമ. മക്കൾ: ജിജീഷ്, രജില. മരുമക്കൾ: അനൂജ, സുരേന്ദ്രൻ. സഹോദരങ്ങൾ: ഗംഗാധരൻ നായർ, മീനാക്ഷി അമ്മ, ദാക്ഷായണി, രാജൻ, പരേതനായ ദാമോദരൻ നായർ.