കൊയിലാണ്ടി: ചേലിയ പടിക്കൽ ഭാസ്കരെൻറ ഭാര്യ ലക്ഷ്മി (68) നിര്യാതയായി. മക്കൾ: റീജേഷ്, റീജ, റീന. മരുമക്കൾ: ടി.പി. സത്യൻ (ഡയറക്ടർ, മേലൂർ സർവിസ് സഹകരണ ബാങ്ക്), സുധീഷ് (മെഡിക്കൽ ഷോപ്പ് പാവങ്ങട്), ജിബിലി.