നരിക്കുനി: ഭരണിപാറ വെങ്ങിണ്ടോറ മലയിൽ കുഞ്ഞിമൊയ്തിയുടെ ഭാര്യ മറിയ (73) നിര്യാതയായി. മക്കൾ: അഷറഫ് (സൗദി), അബ്ദുൽ റഷീദ് (ലൈഫ് ലൈൻ ബസ് ഉടമ). മരുമക്കൾ: ആയിഷ, ഹസീന.