പയ്യോളി: പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ഇരിങ്ങൽതെരുവിലെ കുറ്റിയിൽ വയലിൽ ചുള്ള്യൻ രൈരു (94) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശാന്ത, മോഹനൻ, പുഷ്പ, പരേതരായ ബാലൻ, ശശി. മരുമക്കൾ: ഭഗീരഥി, ചന്ദ്രൻ, പുഷ്പ, പത്മ, പരേതനായ മോഹനൻ. സഹോദരങ്ങൾ: പരേതരായ നാരായണി, ചിരുതൈ.