പേരാമ്പ്ര: കെട്ടിയാട്ടം കലാകാരന് കൂത്താളി കെ.കെ. മുക്കിലെ മലപ്പാടി ചാലില്‍ ബാലകൃഷ്ണ പണിക്കരുടെ ഭാര്യ എം.സി സൗമിനി (55) നിര്യാതയായി. പ്രിയദര്‍ശിനി ജനശ്രീ സംഘം പ്രവര്‍ത്തകയായിരുന്നു. മക്കള്‍: രജീഷ്, ലിനീഷ്, ബജീഷ്. മരുമക്കള്‍: ശരണ്യ (ഇരിങ്ങണ്ണൂര്‍), ഷൈമ (കൂത്താളി), ലിബിന (വളയം). സഹോദരങ്ങള്‍: കുഞ്ഞിക്കേളു, ബാലന്, ലക്ഷ്മി, ദേവി, പരേതനായ കുമാരന്.