പുൽപള്ളി: കാപ്പിക്കുന്ന് വിലങ്ങിയിൽ മാധവി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വത്സല, രാധാമണി, ജഗദമ്മ, അജികുമാർ, മോഹനൻ, ബിന്ദു, പരേതയായ വിലാസിനി. മരുമക്കൾ: വിശ്വംഭരൻ, മോഹനൻ, റോയി, വത്സ, പ്രതിഭ, അശോകൻ, പരേതനായ ജനാർദനൻ.