നാദാപുരം: വരിക്കോളി മറിയം മഹല്ലിലെ ചെറിയരയരോത്ത് കുനിച്ചം വീട്ടിൽ അന്ത്രു (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മമ്മൂട്ടി (ദുബൈ), സലാം, ഷംസുദ്ദീൻ (കുവൈത്ത്), മാമി, ആയിഷ, ബിയ്യാത്തു, ഷാഹിന, റംല, റസിയ, ബരീറ, സാബിറ, സാജിദ. മരുമക്കൾ: സൂപ്പി ഹാജി, അസീസ് ചാത്തോത്ത്, ഹാരിസ് സഖാഫി, റാഷിദ്, സഫിയ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞാലി.