പുൽപള്ളി: മുള്ളൻകൊല്ലി ആലത്തൂർ ജോയി ഞെഴുങ്കാട്ടിൽ (55) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജോമോൻ, ജോബിൻ. മരുമകൾ: റിങ്കു.