മാത്തറ: കാവിൽതൊടി ലിജു നിവാസിൽ രവീന്ദ്രെൻറ (റിട്ട: പരസ്പരസഹായി കോർപറേറ്റീവ് പ്രസ്) ഭാര്യ നിർമല (72) നിര്യാതയായി. മക്കൾ: റീന, ലീന (പി.ഡ്ലിയു.ഡി), ലിജു (ദുബൈ). മരുമക്കൾ: സുനിൽ, ഗഗനൻ (ട്രഷറി), ഈഷ.