കാക്കവയൽ: പരേതനായ മേലേക്കാടൻ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി, അവറാൻ കുട്ടി, മുഹമ്മദ്, അഹമ്മദ്, ബഷീർ, ഖദീജ, ഫാത്തിമ, സിഫാന, റഹ്മത്ത്, ആയിഷ. മരുമക്കൾ: ഉസ്മാൻ, രായിൻ കുട്ടി, മൊയ്തു ഹാജി, ഇബ്രാഹിം ഫൈസി റിപ്പൺ, സലീം, നബീസ, റംല, ഫാത്തിമ, ജുമൈല, ഹഫ്സത്ത്