കൊടിയത്തൂർ: കുയ്യിൽ കുറ്റിയിൽ കുട്ടിഹസൻ ഹാജി (83) നിര്യാതനായി. ഭാര്യ: ആയിഷ. മകൻ: അബ്ദുറഹ്മാൻ. മരുമകൾ: റുഖിയ. സഹോദരൻ: മുഹമ്മദ് കുട്ടി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കൊടിയത്തൂർ ജുമാമസ്ജിദിൽ.