കൊടുവള്ളി: പാലക്കാംകുഴിയിൽ പരേതനായ ആലിയുടെ മകൻ അഷ്റഫ് (43) നിര്യാതനായി. മാതാവ്: മറിയ. ഭാര്യ: ബുഷ്റ. മക്കൾ: അബ്ഷിറ, മിൻഹ, ആയിഷ. സഹോദരങ്ങൾ: മുഹമ്മദ്, സിദ്ദീഖ്, അസൈനാർ, അബ്ദുൽ ഖാദർ, ഉനെസ്, അനസ്, സലാം, സീനത്ത്, ആയിശ, ഷറീന, പരേതനായ സഫ്വാൻ.