മാവൂർ: താത്തൂർ പൊയിൽ വാര്യത്ത് നാരായണിക്കുട്ടി എന്ന നളിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്രപാണി. മക്കൾ: അജിത വെള്ളിപറമ്പ് (ചെറുകുളത്തൂർ സർവിസ് സഹകരണ ബാങ്ക്), മദ്സിനി, സൂര്യസെൻ. മരുമക്കൾ: ശങ്കരൻ കുട്ടി, രാമചന്ദ്രൻ, ഷിത. സഹോദരൻ: പരേതനായ സത്യ സത്യനാഥൻ, ചിദംബരൻ, കേശവൻകുട്ടി.