കായക്കൊടി: പരേതനായ പാറക്കൽ കുഞ്ഞബുല്ലയുടെ ഭാര്യ കരുവളത്തിൽ പാത്തു (85) നിര്യാതയായി. മക്കൾ: ബഷീർ, മുനീർ (മുബാറക് ട്രേഡേഴ്സ് ) നാസർ (ഖത്തർ), പരേതനായ കുഞ്ഞമ്മത്. മരുമക്കൾ: സുലൈഖ, റംല, റസീന, സഫീന. സഹോദരങ്ങൾ: പോക്കർ, കുഞ്ഞമ്മദ്, പരേതരായ അബ്ദുല്ല, ഖദീജ.