കൂത്താളി: കരിമ്പിച്ചാലിൽ അമ്മാളു (81) നിര്യാതയായി. ഭർത്താവ്: പരേതനായ കരിമ്പിച്ചാലിൽ ഗോപാലൻ. മക്കൾ: പത്മിനി, രാധ, ബാലകൃഷ്ണൻ (ഏരിയ മാനേജർ, കേരള ബാങ്ക്, നാദാപുരം), വത്സല. മരുമക്കൾ: പത്മനാഭൻ, വിജയൻ, ചന്ദ്രൻ, റീന (മലബാർ മെഡിക്കൽ കോളജ്, മൊടക്കല്ലൂർ).