കമ്പളക്കാട്: ഒന്നാംമൈൽ കൊച്ചുപുരക്കൽ കെ.സി. കുര്യൻ (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിസി, സജി, അജി, ഷിജി, വിജി. മരുമക്കൾ: ബാബു, ജോയ്സി, സിൻസി, റോയ്, ദിനു.