കുരുവട്ടൂർ: വാവിലാട്ട് കുഞ്ഞായിൻ (66) നിര്യാതനായി. ഭാര്യ: ആസ്യ. മകൻ: അഷ്റഫ് കുരുവട്ടൂർ (പറമ്പിൽ എ.എം.എൽ.പി സ്കൂൾ അധ്യാപകൻ, യുവകലാസാഹിതി ജില്ല സെക്രട്ടറി, എ.ഐ.വൈ.എഫ് ജില്ല ജോയൻറ് സെക്രട്ടറി, കെ.എസ്.കെ.എസ് ജില്ല പ്രസിഡൻറ്). മരുമകൾ: ഷെറീന ബീഗം, പുനലൂർ (പറമ്പിൽ എ.എം.എൽ.പി സ്കൂൾ അധ്യാപിക).