നടുവണ്ണൂർ: വടക്കയിൽ സനൽ (42) നിര്യാതനായി. പിതാവ്: വാസു. മാതാവ്: കല്യാണി. സഹോദരങ്ങൾ: സുനീഷ്, സുബീഷ്, പരേതനായ സുനിൽ.