എകരൂല്‍: കാരാട്ട് ഗോപാലൻ നായർ (87) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഗിരീഷ് (സി.ഐ.എസ്.എഫ്), ഗീത, ഗണേശൻ. മരുമക്കൾ: ഭാസ്ക്കരൻ (റിട്ട. എക്സൈസ്), നിഷ, ദീപ