കുറ്റ്യാടി: നരിക്കൂട്ടുംചാൽ പനമ്പ്രടത്തിൽ കണ്ണൻ (77) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: അശോകൻ (ഒമേഗ ടൂർസ് ആൻഡ് ട്രാവൽസ്), അനിത. മരുമക്കൾ: രാജൻ, ഷൈബ.