ആവള: കുട്ടോത്ത് മഠത്തിൽമുക്കിലെ കോൺഗ്രസ് പ്രവർത്തകനായ പരക്കോട്ട് കുഞ്ഞികൃഷ്ണൻ നമ്പ്യാർ (83) നിര്യാതനായി. ഭാര്യ: കല്യാണിയമ്മ. മക്കൾ: രാമചന്ദ്രൻ, നാരായണൻ. മരുമക്കൾ: ശാരദ, പ്രജിഷ. സഹോദരങ്ങൾ: ദേവി, നാരായണി, ജാനകി, ഗംഗാധരൻ.