പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടീത്താഴയിലെ നാഗം പുതുക്കുടി പരേതനായ ചെക്കോട്ടിയുടെ ഭാര്യ നാരായണി (84) നിര്യാതയായി. മക്കൾ: ലീന, എൻ.പി. അശോകൻ (അധ്യാപകൻ, ചെറുവണ്ണൂർ ഗവ. ഹൈസ്കൂൾ), എൻ.പി. ശോഭ (മേപ്പയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്), അനില. മരുമക്കൾ: നാരായണൻ, ലിൻസ, വിജയൻ, പ്രേമൻ. സഹോദരങ്ങൾ: ജാനു, സരോജിനി, പരേതനായ നാരായണൻ, ദേവി.