ചേവായൂർ: പരേതരായ നാരായണൻ നായരുടെയും പാട്ടാളിയിൽ മീനാക്ഷിയമ്മയുടെയും മകൻ ചാലിൽ ചന്ദ്രശേഖരൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: മീന, രാജശേഖരൻ നായർ. മരുമകൾ: ജിഷ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാവൂർറോഡ് ശ്മശാനത്തിൽ.