മടപ്പള്ളി: കെ.ടി ബസാറില്‍ കച്ചവടം ചെയ്യുന്ന മണിയോത്ത് ദിവാകരന് (70) നിര്യാതനായി. മക്കള്‍: ദീപ, ദിവ്യ, ദീപേഷ്. മരുമക്കള്‍: രഞ്ജിത്ത്, ബിജു, ധന്യ. സഹോദരങ്ങള്‍: ശ്രീധരന്, കരുണന്, മുകുന്ദന്, സുധാകരന്, ബാലകൃഷ്ണന്, അശോകന്, ഓമന, രാജലക്ഷ്മി.