വടകര: പുതുപ്പണം ചെറിയ കയ്യില്‍ താമസിക്കും മാമാെൻറ താഴ ഇന്ദിര (65) നിര്യാതയായി. ഭര്‍ത്താവ്: ബാലന്. മക്കള്‍: ജൂബി, ജൂബേഷ്, ജൂബിലി. മരുമക്കള്‍: റിജിന, അനൂപ്. സഹോദരങ്ങള്‍: സൗമിനി, ഗിരിജ, മാലതി, പ്രേമി, കാഞ്ചന, രജ്ഞിനി.