ചേവരമ്പലം: വേങ്ങേരിപ്പുറത്ത് ഭാസ്കരൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മരുമകൾ: രമ്യ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ദേവയാനി, പരേതനായ സുധാകരൻ. സംസ്കാരം രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.