കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ പുത്തൻ പിടിയേക്കൽ വേക്കാട്ട് അബ്ദുൽ മജീദിെൻറ മകൻ ജംഷിദ് (32) നിര്യാതനായി. ഭാര്യ: ശാദിയ. മാതാവ്: സുബൈദ. മക്കൾ: മുഹമ്മദ് ബാസിത്, മുഹമ്മദ് ബാസിം, ഫാത്തിമ മർവ. സഹോദരങ്ങൾ: ജംഷിദ, ജംഷീന, ജസീല.